കളിയാക്കിവർക്ക് വിജയ് സേതുപതി നല്‍കിയ മറുപടി | Filmibeat Malayalam

2017-08-29 11

Popular Tamil actor Vijay Sethupathi has revealed that late Malayalam actors Thilakan and Murali have highly influenced him. Sethupathi, riding high on the success of the recently released gangster flick Vikram Vedha , stated in a recent interview that though he enjoys watching most of Mollywood's popular stars, the performances of thespians Thilakan and Murali have influenced him more than anyone else.

സിനിമയില്‍ ഒരു റോളിനായി പലരുടെയും കാലുപിടിച്ച് നടന്നിട്ടുണ്ടെന്ന് തമിഴ് സിനിമാതാരം വിജയ് സേതുപതി. വെറുതെയെങ്കിലും ലൊക്കേഷനില്‍ നിര്‍ത്താമോ എന്നുപോലും പലരോടും അപേക്ഷിച്ചിട്ടുണ്ടെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറയുന്നു. എന്റെ രൂപത്തിന് ചേരുന്നതല്ല സിനിമയെന്ന് പലരും കളിയാക്കി. ഒരിക്കലും ഹീറോ ആകാന്‍ മോഹിച്ചില്ല. പക്ഷേ ദൈവം കാത്തുവെച്ചത് ഇതാണ്.